PM Modi to reshuffle Union Cabinet soon, may drop non-performing NDA ministers | Oneindia Malayalam

2020-05-31 215

നിർമ്മല സീതാരാമൻ പുറത്തേക്ക് ,




ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച പിന്നാലെ മന്ത്രിസഭ പുനസംഘടനയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ധനമന്ത്രി നിർമ്മല സീതാരമനെ മാറ്റിയേക്കുമെന്നാണ് സൂചന. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ രാജ്യം സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. ഈ ഘട്ടത്തിൽ വലിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ പ്രഖ്യാപിക്കുയും നിർണായക മാറ്റങ്ങൾ മേഖലയിൽ നടപ്പാക്കേണ്ടതുമുണ്ട്.